മഹാദേവനിൽ പ്രണയമുണർത്താൻ വന്ന കാമദേവൻ മൂന്നാംകണ്ണിൽ നിന്നുതിർന്ന അഗ്നിയിൽ ജ്വലിച്ച് ചാമ്പലായിമാറി. എന്നിട്ടും പിന്മാറാൻ പാർവ്വതി തയ്യാറായില്ല. ശിവ പ്രീതിക്കായി യോഗിനിയുടെ ജീവിതം...